ഇന്ന് രാവിലെ 10 മണിക്ക് 2025 - 2026 കോളേജ് യൂണിയന്റെ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു. പ്രധാനാധ്യാപകനായ റിജു ജോൺ സാർ എല്ലാ പ്രതിനിധികൾക്കും സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. ശേഷം ആശംസകളും അറിയിച്ചു. കോളേജ് അഡ്മിനിസ്ട്രേറ്ററായ സൈമൺ ലൂക്കോസച്ചനും അദ്ധ്യാപികയായ പ്രവീണ ടീച്ചറും ആശംസകൾ അറിയിച്ചു
പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പ്രവീണ ടീച്ചറെയും ഈ വേദിയിൽ വച്ച് അനു മോദിച്ചു. മുൻ യൂണിയൻ ചെയർമാനും ഇപ്പോഴത്തെ ചെയർമാനും സംസാരിച്ചു.
No comments:
Post a Comment