2025 - 2027 ബി.എഡ് പ്രോഗ്രാമിന്റെ ഭാഗമായി മാത്സ് ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ ഡേ സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടി അലീന സ്വാഗതവും റിജ സാർ ലോഗോ പ്രകാശനവുo നടത്തി. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. മികച്ച ഒരു പരിപാടി കാഴ്ചവയ്ക്കാൻ Maths വിഭാഗത്തിന് കഴിഞ്ഞു.
No comments:
Post a Comment